Thaalam Thettiya Tharattu poster

1983 · song 2

Sa Ga Ma Pa Ni Sa

Credits

Singer
KJ Yesudas Vani Jairam
Lyricist
RK Damodaran
Composer
Raveendran

Lyrics

സഗമപനിസ..ഓ മൈ ജിൻജു ഡാർലിംഗ് രിരിരി രിരിരിരി രിരിരി രിരിരിരി യു ലുക്ക് സോ ചാമിംഗ് ചാമിംഗ് ചാമിംഗ് സഗമപനിസ ഓ മൈ സിൽക്കി സ്വീറ്റി രിരിരി രിരിരിരി രിരിരി രിരിരിരി യു ആർ എ ബ്യൂട്ടി ബ്യൂട്ടി ബ്യൂട്ടി രിഗരി സനിസ നിസനി പനിപ മപമ ചൊടിയില്‍ ചൊടികള്‍ അണിയു പകരു മധുരം എന്‍...ജീവനില്‍... നീ....പൂവിടൂ.... പ്ലേ ദി സ്ട്രിംഗ്സ് ഓഫ് റൊമാൻസ് സ്ട്രിംഗ്സ് ഫോർ മൈ ലവ് സോംഗ് ഡ്രീംസ് ആർ ബ്യൂട്ടിഫുൾ ദേയ്ർ ബിഫോർ വി ആർ ബട്ടർഫ്ലൈസ് ലാ ലാ ലാ ലാലാ എന്‍...ജീവനില്‍... നീ...പൂവിടൂ.... ആദ്യരാവില്‍ സ്വപ്നം പൂത്തു വിരിയുന്ന താലമേന്തി വരു രാഗധാര കുളിര്‍ കോരിച്ചൊരിയുന്ന കാലമൊന്നു തരു കൈതപ്പൂ പൂക്കുന്ന പ‍ഞ്ചമിക്കാട്ടിലെ കാമിനിത്തെന്നലായ് നീ വരു എന്‍...ജീവനില്‍.... തുരുത്തു ത്തുത്തുരൂ ത്തുത്തുത്തു നീ....പൂവിടൂ.... തുരുരു തുരുരു തുരുരു തുരുരു രിഗരി സനിസ നിസനി പനിപ മപമ ചൊടിയില്‍ ചൊടികള്‍ അണിയു പകരു മധുരം സഗമപനിസ ഓ മൈ സിൽക്കി സ്വീറ്റി രിരിരി രിരിരിരി രിരിരി രിരിരിരി യു ആർ എ ബ്യൂട്ടി ബ്യൂട്ടി ബ്യൂട്ടി ഓ മൈ ജിൻജു ഡാർലിംഗ് ഓ മൈ സിൽക്കി സ്വീറ്റി സഗമപനിസ ഓ മൈ ജിൻജു ഡാർലിംഗ്

Published by the catalogue editor. Rights remain with the original creators.