1983 · song 3

Paaduvaan marannu

Credits

Singer
S Janaki
Lyricist
ONV Kurup
Composer
Jerry Amaldev

Lyrics

പാടുവാൻ മറന്നു പോം ഏകതാര ഞാൻ (2) എതോ വിരഹാർദ്രമാം ഗാനമാണു നീ  (2)   (പാടുവാൻ...) പോകും വഴിയാകവേ പൂ ചൊരിഞ്ഞു നീ (2) നോവും ഹൃദയങ്ങളിൽ തേൻ പകർന്നു നീ  (പാടുവാൻ...) പാടും പകൽ വേളകൾ മായും സീമയിൽ (2) ഏതോ കിളി കേഴുമീ തീരഭൂമിയിൽ (2) പാടുവാൻ മറന്നു പോം ഏകതാര ഞാൻ  എതോ വിരഹാർദ്രമാം ഗാനമാണു നീ (2) പാടുവാൻ മറന്നു പോം ഏകതാര ഞാൻ

Published by the catalogue editor. Rights remain with the original creators.