1983 · song 3

Arabikkadale Arabikkadale

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
K Raghavan

Lyrics

അറബിക്കടലേ അറബിക്കടലേ (2) ചോദിച്ചോട്ടേ എൻ അറബിക്കഥയിലെ രാജകുമാരി സുഖമായ് വാഴുന്നോ സുഖമായ് വാഴുന്നോ (അറബിക്കടലേ...) സുറുമയെഴുതിയൊരു  കണ്ണുകളിപ്പോൾ സുന്ദരസ്വപ്നം കാണുന്നോ (2) കരളിലെ മോഹക്കളിയോടങ്ങൾ കണ്ണീർച്ചുഴിയിൽ താഴുന്നോ (അറബിക്കടലേ...) ഇത്തറ നാളും പല പല ചിത്രം മറ്റുള്ളവരെ കാട്ടീ ഞാൻ (2) മറ്റാരും കാണാതൊരു ചിത്രം കൽബിനുള്ളിൽ കരുതീ ഞാൻ(അറബിക്കടലേ...)

Published by the catalogue editor. Rights remain with the original creators.