1983 · song 5

Oru Jeevitha Kadhayithu

Credits

Singer
SP Balasubrahmanyam
Lyricist
Poovachal Khader
Composer
Gangai Amaran

Lyrics

ഒരു ജീവിത കഥയിത് ഒരു ജീവിത കഥയിത് നന്മയിൽ പുലർന്നൊരാ മനസ്സിലീ മുറിവുമായ് ഞാൻ പാടണോ ഒരു ജീവിത കഥയിത് തമ്മിലെന്നും ഏതിലും പാതി പാതി ഇരുവരും പകർന്നു കൊണ്ട് പഴകിയോ കണ്ണാടി മുന്നിൽ നിന്നു നോക്കീടിലും എൻ മിഴി കാണ്മത് അവൻ മുഖം എന്നു വാണാ ഒരു ജീവിത കഥയിത് സ്നേഹമാഴി തന്നവൻ തീയിൽ മാരി പെയ്കയായ് ആത്മബന്ധം തിരിയ്ക്കയായ് ഒരു ഞെട്ടിൻ പൂക്കൾ പോലെ ഉണർവേകിലും തോഴനേ ദ്രോഹിയായ് മാറ്റിയീ വേദി തീർത്ത ഒരു ജീവിത കഥയിത് നന്മയിൽ പുലർന്നൊരാ മനസ്സിലീ മുറിവുമായ് ഞാൻ പാടണോ ഒരു ജീവിത കഥയിത്

Published by the catalogue editor. Rights remain with the original creators.