Sandhyakku Virinja Poovu poster

1983 · song 3

Mizhiyil Meen Pidanju

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
Ilayaraja

Lyrics

മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ (2) പറയൂ നിന്‍ നെടുവീര്‍പ്പില്‍ ഒരു പൂ വിരിയും ശ്രുതിയോ ദേവി (മിഴിയിൽ..) നിന്നെ ഇന്നുണര്‍ത്താന്‍ പൊന്‍തുടിയുമായ്‌ ആരോ പോന്നൂ (2) വാടാ വിളക്കേന്തി വാതില്‍ തുറന്നാരോ ശ്രീപദ്മ പാദം തേടുന്നു ഞാന്‍ സോപാനഗാനം പാടുന്നു ഞാന്‍ (മിഴിയിൽ..) ചന്ദനവും പൂവും പൊന്നിലയില്‍ നീട്ടി ആരോ പോന്നൂ (2) ഈ സന്ധ്യാ പുഷ്പം പോല്‍ നീ പുഞ്ചിരിക്കുമ്പോള്‍ ശാലീനമാമെന്‍ ഈണങ്ങളില്‍ ചാലിച്ചതെല്ലാം സിന്ദൂരമായ്‌ (മിഴിയിൽ..) ---------------------------------------------------------

Published by the catalogue editor. Rights remain with the original creators.