1983 · song 5

Thakida Thadhimi

Credits

Singer
P Jayachandran Chorus
Lyricist
Sreekumaran Thampi
Composer
Ilayaraja

Lyrics

തകിട തധിമി തകിട തധിമി തന്താനാ ഹൃദയലയനജതികള്‍ കോര്‍ത്ത തില്ലാന [ തകിട ] ഇടയുമെന്‍ ചുവടുകളെങ്കിലും താളങ്ങള്‍ ഇടറില്ല പതറില്ല പഴകിയ രാഗങ്ങള്‍ [ ഇടയുമെന്‍ ] ശ്രുതിയും ലയവും ഒന്നു കലര്‍ന്നു [ തകിട തധിമി ] മനുജർ വാഴ്വു മണ്ണില്‍ വിധി നയിക്കും വ്യഥ തൻ നടനം ആരറിഞ്ഞതിന്റെ തുടക്കം നീയറിയുകില്ലയൊടുക്കം [ മനുജർ ] അറിയൂ മനസ്സേ നീയൊരു നുരയീ കടലിൽ അറിഞ്ഞും വീണ്ടും ആശകൾ വളർത്തീ വെറുതേ [ അറിയൂ ] ഏതു സ്വരവും ഇടറിയില്ല ആരും ചെയ്ത കുറ്റമല്ല കാലം കോർത്തു തന്നതശ്രുഹാരം.... തകിട തധിമി തകിട തധിമി തന്താനാ ഹൃദയലയനജതികള്‍ കോര്‍ത്ത തില്ലാന ഇടയുമെന്‍ ചുവടുകളെങ്കിലും തരികിട തോം തരികിട തോം തരികിട തോം ഇടറില്ല പതറില്ല പഴകിയ ആ..ആ..ആ ശ്രുതിയും ലയവും ഒന്നു കലര്‍ന്നു [തകിട തധിമി ] പാതിവഴിയിൽ പിരിഞ്ഞു ഞാൻ ഭാരം താങ്ങി അലഞ്ഞു നൃത്തശാലയിരുളിലായി ജീവതാളമകലെയായ് [ പാതിവഴിയിൽ ] തകരുമെൻ ഹൃദയം താഴ്വരയായ് ഉയരെ നീ ജ്വലിക്കും താരകയായ്  [ തകരുമെൻ ] യാനപാത്രമുടഞ്ഞു പോയ യാത്രി ഞാൻ നിന്നോർമ്മകളെ ഓമനിച്ചിടുന്നു സഖീ ഇന്നും...... അ..അ..അ...ആ...ആ‍...ആ......

Published by the catalogue editor. Rights remain with the original creators.