1983 · song 3

Naada Vinodam

Credits

Singer
SP Balasubrahmanyam SP Shailaja
Lyricist
Sreekumaran Thampi
Composer
Ilayaraja

Lyrics

വാഗാർത്ഥാ വിവ സംതൃപ്തൗ വാഗാർത്ഥ പ്രതിപത്തയേ ജഗതസ്തിതരൗ വന്ദേ പാർവതി പരമേശ്വരൗ വന്ദേ പാർവതി പരമേശ്വരൗ നാദ വിനോദം നാട്യവിലാസം പരമസുഖം അയിതം അഭിനയവേദം സഭക്കനുവാദം അരുളും പരമ പദമേ ഭാവത്തിലും ആ ഭംഗിയിലും ആ ഗാനത്തിലും ആ ഗമകത്തിലും ആ ഭാവത്തിലും ഭംഗിയിലും ഗാനത്തിലും ഗമകത്തിലും ആംഗികമീ തവമതിശയമിങ്ങനെ നാദ വിനോദം നാട്യവിലാസം പരമസുഖം അയിതം അഭിനയവേദം സഭക്കനുവാദം അരുളും പരമ പദമേ നി മധനി മധനി സ നി രി സനിധ നി മഗമ ധാധാ ഗമാമ രി ഗ സാ കൈലാസത്തിൽ കാർത്തികമാസ ശിവരൂപം തിമിരം വീണ പ്രമദവനത്തിൻ ഹിമദീപം കൈലാസത്തിൽ കാർത്തികമാസ ശിവരൂപം തിമിരം വീണ പ്രമദവനത്തിൻ ഹിമദീപം നവരസ നടനം ധനി സരി സനിസാ ജതിയുത ഗമനം ധനി സരി സനിസാ നവരസ നടനം ജതിയുത ഗമനം ഹിതഗിരി ചലനം സ്വരനദി പയണം ഭരതമായ നാട്യം ആ വാഴ്വിൻ നിത്യ നൃത്യം ആ ഭരതമായ നാട്യം ആ വാഴ്വിൻ നിത്യ നൃത്യം പകലവ കിരണം താമസഹരണം പകലവ കിരണം താമസഹരണം ശിവന്റെ നയനത്രയ ലാസ്യം ധിരന ധിരന നന തകിട തകിട ധിമി ധിരന ധിരന നന നാട്യം ധിരന ധിരന നന തകിട തകിട ധിമി ധിരന ധിരന നന ലാസ്യം നമക്ക ചമയ സഹജം നട പ്രകൃതി പാദജം നർത്തനമേ ശിവ കവചം നടരാജ പാദ സുമരജം ധിരനന ധിരനന ധിരനന ധിരനന ധിര ധിര ധിര ധിര ധിര ധിര ധിര ധിര ധിര ധിര നാദ വിനോദം നാട്യവിലാസം പരമസുഖം അയിതം അഭിനയവേദം സഭക്കനുവാദം അരുളും പരമ പദമേ…

Published by the catalogue editor. Rights remain with the original creators.