Rathilayam poster

1983 · song 4

Unmaadam ullaasam

From Rathilayam

Credits

Singer
KG Markose Sreekanth
Lyricist
Poovachal Khader
Composer
MG Radhakrishnan

Lyrics

ഉന്മാദം ഉല്ലാസം സല്ലാപം സായൂജ്യം ഡുബി ഡുബി ഡുബി ഡുബി യു ആർ സോ ചാമിംഗ് യൂ ആർ മൈ ഡാർലിംഗ് (ഉന്മാദം...) മധുരമൊത്തിരി ലഹരിയൊത്തിരി മധുരമധുരമൊരു ലഹരി നിൻ ചിരി ബ്യൂട്ടി മൈ സ്വീറ്റി ബ്യൂട്ടി സ്വീറ്റി ലവ് മി ഡുബി ഡുബി ഡുബി ഡുബി യു ആർ സോ ചാമിംഗ് യൂ ആർ മൈ ഡാർലിംഗ് പുളകയാമിനി സരളകാമിനി സിരയിൽ നിറയുമൊരു ജ്വലിതവാഹിനി ബ്യൂട്ടി മൈ സ്വീറ്റി ബ്യൂട്ടി സ്വീറ്റി ലവ് മി ഡുബി ഡുബി ഡുബി ഡുബി യു ആർ സോ ചാമിംഗ് യൂ ആർ മൈ ഡാർലിംഗ്

Published by the catalogue editor. Rights remain with the original creators.