Chathurangam poster

1959 · song 3

Kaatte Va Kadale Va

Credits

Singer
ML Vasanthakumari
Lyricist
Vayalar
Composer
G Devarajan

Lyrics

മ്ം. . . രാരാരീരാരോ. . കാറ്റേ വാ കടലേ വാ താമരപ്പൂങ്കാവനത്തിൽ താമസിക്കും കാറ്റേ വാ  (കാറ്റേ വാ..) എന്റെ കുഞ്ഞിനു കൊണ്ടു വരുമോ നിന്റെ പുഷ്പവിമാനം കണ്ടുണർന്ന കിനാവിലിവളെ കൊണ്ടു പോകാമോ - കൂടെ കൊണ്ടു പോകാമൊ ആ. . .  (കാറ്റേ വാ..) കൊണ്ടിരുത്തണം അമ്പിളിക്കല തുമ്പി തുള്ളും നാട്ടിൽ ഗന്ധർവ രാജധാനിയിൽ വളർത്തീടേണം - ഇവളെ വളർത്തീടേണം ആ. . . . .  (കാറ്റേ വാ..) ​

Published by the catalogue editor. Rights remain with the original creators.