1983 · song 1
Kaalamayoorame
Credits
- Singer
-
S Janaki
- Lyricist
-
Mullanezhi
- Composer
-
MB Sreenivasan
Lyrics
കാലമയൂരമേ... കാലമയൂരമേ
നിൻപീലിക്കുള്ളിലെ പൊൻനിറം
മാമക മാനസമണിയുന്നു
കാലമയൂരമേ. . . .
കാലമയൂരമേ...കാലമയൂരമേ
നിന്‍ പീലിക്കുള്ളിലെ പൊന്‍നിറം
മാമക മാനസം അണിയുന്നു
കാലമയൂരമേ . . .
സീമന്തരേഖയില്‍ അണിയാൻ
സന്ധ്യതൻ സിന്ദൂരച്ചെപ്പു തരൂ
സീമന്തരേഖയില്‍ അണിയാൻ
സന്ധ്യതൻ സിന്ദൂരച്ചെപ്പു തരൂ
താനലിഞ്ഞാടും താളവട്ടങ്ങളിൽ
താമരനൂലു തരൂ
കാലമയൂരമേ . . . .
ഏതോ കിനാവിന്റെ വേണുവിൽ
രാഗാമൃതം ഒഴുകുമ്പോൾ
ഏതോ കിനാവിന്റെ വേണുവിൽ
രാഗാമൃതം ഒഴുകുമ്പോൾ
ആലോലലോലത ചൂടും
ആത്മാവിനെന്തു സുഗന്ധം
ആത്മാവിനെന്തു സുഗന്ധം
കാലമയൂരമേ.. കാലമയൂരമേ
Published by the catalogue editor. Rights remain with the original creators.