Chathurangam poster

1959 · song 2

Janmaantharangalil

Credits

Singer
G Devarajan
Lyricist
Vayalar
Composer
G Devarajan

Lyrics

ജന്മാന്തരങ്ങളില്‍ പുഷ്പിച്ച - മാനവ നിര്‍മ്മാണ ശില്പമേ പോരൂ ഇച്ചതുരംഗക്കളത്തിന്റെ ചാരത്തൊ - രിത്തിരി നിന്നേച്ചു പോകാം ജീവിതമെന്നാണിതിന്റെ പേര്‍ നമ്മളാ - ണീ വിനോദത്തിന്‍ കരുക്കള്‍ കാലുകള്‍ മാറിക്കളം ചവുട്ടുന്നു നാം കാലം കരുനീക്കീടുന്നൂ

Published by the catalogue editor. Rights remain with the original creators.