1983 · song 6

Sukhamo Devi

Credits

Singer
S Janaki
Lyricist
Bichu Thirumala
Composer
Raveendran

Lyrics

സുഖമോ ദേവി..  എന്നും സുഖമോ.. സുരുചിര സുന്ദര സ്വപ്‌നങ്ങൾക്കും സുമധുര സങ്കല്പങ്ങൾക്കും  അവിടേക്കും സുഖമോ...   പ്രിയതരമാം പ്രകൃതിക്ക് പോലും പ്രിയദർശനമല്ലോ ഈ മുഖ സിന്ദൂര ശ്രീ അവിടുത്തെ സന്തോഷമല്ലാതെ മറ്റൊന്നും അടിയനു സുഖമേകുകില്ലാ..

Published by the catalogue editor. Rights remain with the original creators.