1983 · song 1

Abhilaasha haaram

From Ponthooval

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
Raghu Kumar

Lyrics

അഭിലാഷഹാരം നീട്ടി അണയുന്നു ഞാന്‍ അനുരാഗതീരം പൂകും അരയന്നമേ എന്‍ സ്വപ്നമേ എന്‍ സൗമ്യതേ ഇനിയൊരു കൂടുകൂട്ടാന്‍ പൊന്‍തൂവല്‍ നീ താ. അഭിലാഷഹാരം നീട്ടി അണയുന്നു ഞാന്‍ അനുരാഗതീരം പൂകും അരയന്നമേ ഇന്നെന്നില്‍ പൂത്തു മാരിവില്ലിന്‍ സുമങ്ങള്‍  നിന്‍ കണ്‍കളെയ്യും പ്രേമവില്ലിന്‍  ശരങ്ങള്‍  പകരം ഞാനേകുന്നു  നിനക്കായെന്‍  പ്രാണന്‍ അഭിലാഷഹാരം നീട്ടി അണയുന്നു ഞാന്‍ അനുരാഗതീരം പൂകും അരയന്നമേ നീയെന്നിൽ ചേർത്തു നിന്മിഴിതൻ തടാകം നീയെന്നിൽ തൂകി നിൻചിരി തൻ പ്രസാദം പകരം ഞാനേകുന്നു നിനക്കായെൻ പ്രാണൻ അഭിലാഷഹാരം നീട്ടി അണയുന്നു ഞാന്‍ അനുരാഗതീരം പൂകും അരയന്നമേ എന്‍ സ്വപ്നമേ എന്‍ സൗമ്യതേ ഇനിയൊരു കൂടുകൂട്ടാന്‍ പൊന്‍തൂവല്‍ നീ താ. അഭിലാഷഹാരം നീട്ടി അണയുന്നു ഞാന്‍ അനുരാഗതീരം പൂകും അരയന്നമേ

Published by the catalogue editor. Rights remain with the original creators.