Pinnilavu poster

1983 · song 2

Nishaamanoharee

From Pinnilavu

Credits

Singer
KJ Yesudas S Janaki Krishnachandran
Lyricist
Yusufali Kecheri
Composer
Ilayaraja

Lyrics

പാപപാപാപാ നിശാമനോഹരീ മാമമാമാമാ വികാരമഞ്ജരീ ദേവസുന്ദരീ.. (2) നിൻ ചുണ്ടുകൾ തേൻ ചെണ്ടുകൾ തേടുന്നിതാ കാർവണ്ടുകൾ (പാപപാപാ...) ഹേമന്തരാത്രി സ്വർഗ്ഗീയരാത്രി ഞാനിന്നു നേടീ മോഹമധു പൂവല്ലിയാടീ ലോലതനു (2) പാപപാപപാ വരൂ വിലാസിനി മാമമാമമാ സുഖാ സദായിനീ ചന്ദ്രരൂപിണീ ചാരുരൂപിണീ വാ (പാപപാപാ...) വീഞ്ഞുള്ള കണ്ണിൽ വീഴുന്നു ഞങ്ങൾ നീയൊന്നു പാടൂ രാഗമയീ ഞാൻ കൂടെയാടാം പ്രേമമയീ (2) പാപപാപാപാ കലാവിനോദിനീ മാമമാമമാ വിലോലമോഹിനീ മഞ്ജുഭാഷിണീ ഹംസഗാമിനീ വാ (പാപപാപാ...)

Published by the catalogue editor. Rights remain with the original creators.