1983 · song 2

Kilivaathilinarikil

From Parasparam

Credits

Singer
KJ Yesudas S Janaki
Lyricist
ONV Kurup
Composer
MB Sreenivasan

Lyrics

കിളിവാതിലിനരികിൽ എന്റെ കിളി വാതിലിനരികിൽ ഒരു കിളി പാടി ഏതോ കിളി മറു മൊഴി പാടീ ലലലലാ (കിളിവാതിലിനരികിൽ..) ഈരിഴകളിലൊരു പവിഴം പോൽ ഇരുമൊഴികളിലൊരു രാഗം ആ.....(2) ഇളയുടെ കരൾ കുളിരെക്കുളിരെ ഇനിയും പാടുവതാരോ പാടാനിനിയും വന്നവരാരോ  (കിളിവാതിലിനരികിൽ..) ഈ വഴിയേ പോയൊരു കിളിയുടെ ചിറകുകളുടെ സംഗീതം ആ..(2) ഇമ ചിമ്മി മയങ്ങും പൂവിൻ കരളിലുണർത്തുവതാരോ പൂവിൻ കരളിലുണർത്തുവതാരോ   (കിളിവാതിലിനരികിൽ..) --------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.