1983 · song 2

Poomarathin

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
KJ Joy

Lyrics

പൂമരത്തിൻ ചില്ലകളിൽ തന്നാനം പാടി പണ്ടൊരിക്കൽ വാണിരുന്നു രണ്ടോമൽക്കിളികൾ ആനന്ദമായ് പൂമരത്തിൻ ചില്ലകളിൽ തന്നാനം പാടി പണ്ടൊരിക്കൽ വാണിരുന്നു രണ്ടോമൽക്കിളികൾ ഓരോരോ പൂങ്കിനാവും പങ്കുവെച്ചു ആൺകിളിയെ കാലമാകും വേടനേതോ പൊൻവലവീശി പെൺകിളിയെ അങ്ങുമിങ്ങും വേർപിരിഞ്ഞു രണ്ടോമൽക്കിളികൾ പൂമരത്തിൻ ചില്ലകളിൽ തന്നാനം പാടി പണ്ടൊരിക്കൽ വാണിരുന്നു രണ്ടോമൽക്കിളികൾ ദുഃഖങ്ങൾ കൊയ്തുകൊയ്തും സ്വപ്നമെല്ലാം നെയ്തുനെയ്തും ഒട്ടുകാലം ഓമലാളിൻ ഓർമ്മകളെ താലോലിച്ചും തന്നിണയെ സ്വന്തമാക്കാൻ ഇന്നും കാത്തിരിപ്പൂ പൂമരത്തിൻ ചില്ലകളിൽ തന്നാനം പാടി പണ്ടൊരിക്കൽ വാണിരുന്നു രണ്ടോമൽക്കിളികൾ ആനന്ദമായ് പൂമരത്തിൻ ചില്ലകളിൽ തന്നാനം പാടി പണ്ടൊരിക്കൽ വാണിരുന്നു രണ്ടോമൽക്കിളികൾ

Published by the catalogue editor. Rights remain with the original creators.