1983 · song 1

Nee Manassin Thaalam

Credits

Singer
Vani Jairam Unni Menon
Lyricist
Poovachal Khader
Composer
Johnson

Lyrics

നീ മനസ്സിൽ താളം നീയെൻ മനസ്സിൻ രാഗം ഒരു മോഹവുമായ് ഇതാ ഇതാ ഞാനരികിൽ നീ വരൂ വരൂ മെല്ലെ ഈ രാവിൽ നീ മനസ്സിൽ താളം നീയെൻ മനസ്സിൻ രാഗം മണ്ണിൻ നാണം മൂടും മഞ്ഞിൻ കൈ തൊടുമ്പോൾ ഏതോ ദാഹം ആ... മഞ്ഞിൻ കൈ തൊടുമ്പോൾ ഏതോ ദാഹം പകരും ചേതനേ നിനക്കായെൻ‍‍ ഗാനം (നീ മനസ്സിൽ...) തെന്നൽ‌പോലും മൗനം കൊള്ളും വേളയിലെൻ ചേതോനാദം ആ... തെന്നൽ‌പോലും മൗനം കൊള്ളും വേളയിലെൻ ചേതോനാദം ഉയിരിൻ ഭാഗമേ നിനക്കായെൻ‍ ജന്മം (നീ മനസ്സിൽ...)

Published by the catalogue editor. Rights remain with the original creators.