1983 · song 4

Poomaram Oru Poomaram

Credits

Singer
Vani Jairam
Lyricist
Sreekumaran Thampi
Composer
KJ Joy

Lyrics

പൂമരം ഒരു പൂമരം ഓർമ്മയിൽ ഒരു പൂമരം കനവിൻ നർമ്മദാ തീരത്തിലോ കഥകൾ തൻ കടലോരത്തിലോ  (2) എങ്ങോ എന്നോ ഞാൻ കണ്ട പൂമരം ഉം...ഉം... (പൂമരം...) ആ........ഓ........ കൊ,പായ കൊമ്പെല്ലാം കിങ്ങിണിക്കൊമ്പുകൾ പൂവായ പൂവെല്ലാം തേൻ ചിന്തും പൂവുകൾ (2) പെയ്യും മലർമാരിയിൽ ആടും ഊഞ്ഞാലുകൾ ഒഴുകി വരും തെന്നലിൽ സംഗീതധാരകൾ (പൂമരം...) ദലമായ ദലമെല്ലാം ഹൃദയം പോലവേ അവ തൂകും മർമ്മരം പ്രണയം പോലവേ (2) ഒഴിയും മരമെങ്കിലും നിറയും മറുനിമിഷമേ മണക്കുമല്ലോ വാടിയ പൂ പോലും മത്സഖീ (പൂമരം...)

Published by the catalogue editor. Rights remain with the original creators.