1983 · song 1
Prema pooja kazhinju
Credits
- Singer
-
Vani Jairam
- Lyricist
- Pareethu Pillai
- Composer
- Guna Singh
Lyrics
ആ..ആ ..ആ
പ്രേമപൂജ കഴിഞ്ഞൂ ശ്രീകോവില്‍ നടയടച്ചു
കണ്ണുതുറക്കാത്ത.. ദേവനു മുന്നില്‍
കണ്ണീരുമായിഞാന്‍ കാത്തുനിന്നു..
പിന്നെയും കാത്തുനിന്നു... (2)
പൂജാമലരുകള്‍.. വാടിക്കരിഞ്ഞു
കണ്ണുനീര്‍ വീണു നനഞ്ഞു..
കോവിലറിഞ്ഞില്ല.. ദേവനറിഞ്ഞില്ലാ
എന്റെയാത്മവിലാപം..
പ്രേമപൂജ കഴിഞ്ഞൂ ശ്രീകോവില്‍ നടയടച്ചു
കണ്ണുതുറക്കാത്ത.. ദേവനു മുന്നില്‍
കണ്ണീരുമായിഞാന്‍ കാത്തുനിന്നു..
പിന്നെയും കാത്തുനിന്നു...
സ്മരണകള്‍ നീര്‍ത്തിയ കംബളത്തില്‍
ദുഃഖം.. മയങ്ങിയുണര്‍ന്നു
വീഥികള്‍തോറും നിഴലായലയും
നിന്നില്‍.. അലിഞ്ഞുചേരാന്‍
നിന്നില്‍.. അലിഞ്ഞുചേരാന്‍
പ്രേമപൂജ കഴിഞ്ഞൂ ശ്രീകോവില്‍ നടയടച്ചു
കണ്ണുതുറക്കാത്ത.. ദേവനു മുന്നില്‍
കണ്ണീരുമായിഞാന്‍ കാത്തുനിന്നു..
പിന്നെയും കാത്തുനിന്നു...
Published by the catalogue editor. Rights remain with the original creators.