1958 · song 7
Poomaya Peythallu
Credits
- Singer
- KPAC Sulochana
- Lyricist
- Thirunayinaarkurichi Madhavan Nair
- Composer
- Br Lakshmanan
Lyrics
പൂമഴപെയ്തല്ല് പൂമരം പൂത്തല്ല്
പുന്നാരം പാടിവാ തത്തമ്മേ
വാ.. വാ.. തത്തമ്മേ
കൂട്ടിലിളംകിളി കൊഞ്ചിമയങ്ങുമ്പം
കൂത്താടിയാടണു കൊച്ചുതെങ്ങ്
കൂട്ടിക്കുറുക്കിയ തേനുണ്ട് ഏനൊരു
കൂട്ടാണു നീയെന്റെ കൊച്ചുകള്ളി
മുത്തിച്ചിരിക്കുമ്പം മുറ്റത്തെമുല്ലയ്ക്ക്
കൊച്ചരിപ്പല്ല് കുരുക്കിണല്ല്
എത്തറയാണേലും ഏനിതു നുള്ളൂല്ല
ഇത്തിരിപ്പൂവിനു നോവുമെന്ന്
നിനക്കു നോവുമെന്ന്
കൊന്നമരത്തിനു മഞ്ഞക്കുണുക്കിട്ട്
കൊയലൂതിപ്പാടണ കാറ്റേ
വാ.. വായോ കൊയലൂതി
Published by the catalogue editor. Rights remain with the original creators.