Mortuary poster

1983 · song 1

Amritha sarassile

From Mortuary

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
KJ Joy

Lyrics

അമൃതസരസ്സിലെ അരയന്നമേ നീ ഇതുവഴിയെന്തിനു വന്നു  അമരാവതിയിലെ സാരംഗമേ നീ അവനിയിലെന്തിനു വന്നൂ  അമൃതസരസ്സിലെ അരയന്നമേ നീ ഇതുവഴിയെന്തിനു വന്നു  അമരാവതിയിലെ സാരംഗമേ നീ അവനിയിലെന്തിനു വന്നൂ .. അവനിയിലെന്തിനു വന്നൂ .. നിന്റെ നീരജനീൾമിഴിയാലേ എന്റെ സ്വപ്നങ്ങൾ വിടരുകയല്ലോ നിന്റെ നീരജനീൾമിഴിയാലേ എന്റെ സ്വപ്നങ്ങൾ വിടരുകയല്ലോ നിന്റെ നിരുപമ ചാരുതയാലേ ഞാനൊരുപാസകനാവുകയല്ലോ അമൃതസരസ്സിലെ അരയന്നമേ നീ ഇതുവഴിയെന്തിനു വന്നു  അമരാവതിയിലെ സാരംഗമേ നീ അവനിയിലെന്തിനു വന്നൂ  അവനിയിലെന്തിനു വന്നൂ  നിന്റെ ഓമൽ തേന്മൊഴിയാലെ  എന്റെ മോഹങ്ങൾ ഉണരുകയല്ലോ  നിന്റെ ഓമൽ തേന്മൊഴിയാലെ  എന്റെ മോഹങ്ങൾ ഉണരുകയല്ലോ  നിന്റെ മോഹന തേജസ്സിൽ നിന്നും  നിന്റെ മോഹന തേജസ്സിൽ നിന്നും ഞാനാരാധകനാവുകയല്ലോ അമൃതസരസ്സിലെ അരയന്നമേ നീ ഇതുവഴിയെന്തിനു വന്നു  അമരാവതിയിലെ സാരംഗമേ നീ അവനിയിലെന്തിനു വന്നൂ  അവനിയിലെന്തിനു വന്നൂ

Published by the catalogue editor. Rights remain with the original creators.