1983 · song 5

Rithumathiyaay Thelimaanam

Credits

Singer
KJ Yesudas Latha Raju
Lyricist
Poovachal Khader
Composer
Raveendran

Lyrics

ഋതുമതിയായ് തെളിമാനം സുമവതിയായ് നദിയോരം ഹൃദയമയീ നിൻ നാണം  കണിമലരായ് നിൻ രൂപം (ഋതുമതി...) മംഗല്യ മന്ത്രങ്ങൾ മൂളുന്നു ഈണത്തിൽ കുരുവികളെവിടെയു- മാലേയ ഗന്ധങ്ങൾ മായാതെ മേവുന്ന മധുവിധു ലഹരിയിൽ മഞ്ഞിൽ മുങ്ങീ തമ്മിൽ മൂടും നേരം ഞാൻ കാണുന്നു  ഈ അലരുകൾ നിൻ ചിരിയിലും ഈ അഴകുകൾ നിൻ തനുവിലും (ഋതുമതി...) ചാരത്തു വന്നാലോ കൂടുന്നോരാലസ്യം ഇടയുമീമിഴികളിൽ നെഞ്ചോട് ചേർത്താലും തീരാത്തൊരാവേശം ഇളകുമെൻ സിരകളിൽ പൊന്നിൽ മുങ്ങി മുന്നിൽ നിൽക്കും രാഗാർദ്രേ എൻ കണ്ണിൽ നീ നിറകുടം നീ നിറലയം നീ സുമശരം നീ മധുകണം ( ഋതുമതി...)

Published by the catalogue editor. Rights remain with the original creators.