1983 · song 2
Ninne Kandu ullam kollum
Credits
- Singer
-
KJ Yesudas
Chorus
- Lyricist
-
Poovachal Khader
- Composer
-
Raveendran
Lyrics
നിന്നെ കണ്ടു ഉള്ളം കൊള്ളും താളം
നിന്നിൽ നിന്നും എന്നിൽ ചേരും രാഗം
പോരൂ നീ ലാവണ്യേ (നിന്നെ കണ്ടു..)
ഈ ഹർഷങ്ങളിൽ നീരാടും സംഗീതം
നിന്നെ കണ്ടു ഉള്ളം കൊള്ളും താളം
നിന്നിൽ നിന്നും എന്നിൽ ചേരും രാഗം
പോരൂ നീ ലാവണ്യേ
അല്ലിൽ വിരിഞ്ഞു
മഞ്ഞിൽ കുതിർന്ന പ്രസൂനമോ
എന്നിൽ നിറഞ്ഞും
എന്നെ നയിക്കും വികാരമോ
പുൽകൂ പെൺപൂവേ
ഹേ...വർഷങ്ങളിൽ
നീയാടും സായുജ്യം
(നിന്നെ കണ്ടു..)
മോഹം നിറച്ച്
പിന്നിൽ ഉതിർന്ന തരംഗമോ
വിണ്ണിൽ പിറന്ന്
മണ്ണിൽ അണഞ്ഞ പതംഗമോ
പടരൂ എന്നിൽ നീ
ഈ ദൃശ്യങ്ങളിൽ നീരാടും ലാവണ്യം
(നിന്നെ കണ്ടു..)
Published by the catalogue editor. Rights remain with the original creators.