Marakkillorikkalum poster

1983 · song 2

En manassil [M]

Credits

Singer
P Jayachandran
Lyricist
Jamal Kochangadi
Composer
Zero Babu

Lyrics

എന്‍ മനസ്സില്‍ നീയണഞ്ഞൂ പൊന്നുഷസ്സിന്‍ സംഗീതമായി പൊന്നുഷസ്സിന്‍ സംഗീതമായി എന്‍ മനസ്സില്‍ നീയണഞ്ഞൂ പൊന്നുഷസ്സിന്‍ സംഗീതമായി പൊന്നുഷസ്സിന്‍ സംഗീതമായി എന്‍ മണിവീണയില്‍ നിന്‍ വിരലുകളിഴഞ്ഞു ആത്മാവിന്‍ തന്ത്രികളില്‍ പുളകങ്ങളുണര്‍ന്നു (2) ആ ശ്രുതി ലഹരിയില്‍ ഞാനെന്നും നിന്നില്‍.. അലിയും ഞാനെന്നും നിന്നില്‍ അലിയും ഞാനെന്നും നിന്നില്‍ അലിയും.. എന്‍ മനസ്സില്‍ നീയണഞ്ഞൂ പൊന്നുഷസ്സിന്‍ സംഗീതമായി പൊന്നുഷസ്സിന്‍ സംഗീതമായി ആ ആ ഞാനൊരു മുരളിയായി നിന്‍ ചുണ്ടിലമര്‍ന്നൂ ഒരു വേണുഗാനമായി നീ എന്നില്‍ നിറഞ്ഞു (2) ആ നാദ യമുനയില്‍ ആലിലയായൊഴുകും.. ഞാന്‍ ആലിലയായി ഒഴുകും.. ഞാന്‍ ആലിലയായി  ഒഴുകും എന്‍ മനസ്സില്‍ നീയണഞ്ഞൂ പൊന്നുഷസ്സിന്‍ സംഗീതമായി പൊന്നുഷസ്സിന്‍ സംഗീതമായി

Published by the catalogue editor. Rights remain with the original creators.