1983 · song 1
En manassil [F]
Credits
- Singer
-
Vani Jairam
- Lyricist
-
Jamal Kochangadi
- Composer
- Zero Babu
Lyrics
എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായി
പൊന്നുഷസ്സിന്‍ സംഗീതമായി
എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായി
പൊന്നുഷസ്സിന്‍ സംഗീതമായി
കനവേ കനലും കുളിരായിടും നിന്‍
നിനവില്‍ മൃതിയും അമൃതാകും (2)
പാതിയും പാടി നീ പറന്നെങ്കിലും നിൻ
പല്ലവിയായി ഞാന്‍ അലയുമെന്നും
കനവേ കനലും കുളിരായിടും നിന്‍
നിനവില്‍ മൃതിയും അമൃതാകും..
കാണുന്നതെല്ലാം നിന്‍ വദനം ഞാന്‍
കേള്‍ക്കുന്നതെല്ലാം നിന്‍ വചനം (2)
എന്റെ സ്വപ്നങ്ങള്‍ നിന്‍ സ്വന്തമല്ലേ..
എന്റെ സ്വപ്നങ്ങള്‍ നിന്‍ സ്വന്തമല്ലേ..
എന്നെ നീയിളം തെന്നലായി പുല്‍കുകില്ലേ
എന്‍ മനസ്സില്‍.. നീയണഞ്ഞൂ..
പൊന്നുഷസ്സിന്‍ സംഗീതമായി
പൊന്നുഷസ്സിന്‍ സംഗീതമായി ..
എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായി
പൊന്നുഷസ്സിന്‍ സംഗീതമായി
Published by the catalogue editor. Rights remain with the original creators.