Randidangazhi poster

1958 · song 5

Odunnundonnunde

Credits

Singer
CS Radhadevi Meena Sulochana
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്കച്ചെമ്പഴുക്ക ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്കച്ചെമ്പഴുക്ക ഇടംകൈകൊണ്ടാടുന്നുണ്ടേ - അമ്മാന ഇടംകൈകൊണ്ടാടുന്നുണ്ടേ - അമ്മാന വലംകൈകൊണ്ടാടുന്നുണ്ടേ തൻകളം ചുറ്റുന്നുണ്ടേ - അമ്മാന തൻകളം ചുറ്റുന്നുണ്ടേ താളത്തിൽ ചാടുന്നുണ്ടേ - അമ്മാന താളത്തിൽ ചാടുന്നുണ്ടേ

Published by the catalogue editor. Rights remain with the original creators.