1983 · song 6

Paarile

Credits

Singer
KJ Yesudas P Madhuri
Lyricist
Mankombu Gopalakrishnan
Composer
G Devarajan

Lyrics

പാരിലെ ധന്യയാം മാതാ മറിയേ കാത്തരുൾ എന്നേയ്ക്കും ഞങ്ങളെ അമ്മേ വാഴ്ക വാഴ്ക വാഴ്ക മറിയേ വാഴ്ക വാഴ്ക വാഴ്ക മറിയേ (പാരിലെ...) ഭൂമിയിൽ സ്വർഗ്ഗരാജ്യം വരുവാനായ് ആട്ടിടയനെ പെറ്റ മാതാവേ വാഴ്ക വാഴ്ക വാഴ്ക വാഴ്ക മറിയേ വാഴ്ക വാഴ്ക വാഴ്ക മറിയേ (ഭൂമിയിൽ...) തായേ നിൻ ആശയിൽ നേർവഴി തന്നിൽ എന്നുവരുവാനായ് നീ കനിഞ്ഞീടൂ വാഴ്ക വാഴ്ക വാഴ്ക മറിയേ വാഴ്ക വാഴ്ക വാഴ്ക മറിയേ (തായേ നിൻ...) പാരിലെ ധന്യയാം മാതാ മറിയേ കാത്തരുൾ എന്നേയ്ക്കും ഞങ്ങളെ അമ്മേ വാഴ്ക വാഴ്ക വാഴ്ക മറിയേ വാഴ്ക വാഴ്ക വാഴ്ക മറിയേ (പാരിലെ...)

Published by the catalogue editor. Rights remain with the original creators.