1983 · song 5

Paadaam Enneravum

Credits

Lyricist
Mankombu Gopalakrishnan
Composer
G Devarajan

Lyrics

പാടാം എൻ നേരവും  നർത്തനമാടാം ഈശൻ  സ്തുതികൾ ചൊല്ലി കൈകൊട്ടി  പാടാം എൻ നേരവും  നർത്തനമാടാം ഈശൻ  സ്തുതികൾ ചൊല്ലി കൈകൊട്ടി  പാടാം എൻ നേരവും  ഭൂമിയിൽ ഞങ്ങൾക്കിനി  മോക്ഷം വേറൊന്നുമില്ല (ഭൂമിയിൽ) ശ്രീയേശു നിൻ പദ  പൂജകളൊഴികെ..(ശ്രീയേശു) പാടാം എൻ നേരവും  നർത്തനമാടാം ഈശൻ  സ്തുതികൾ ചൊല്ലി കൈകൊട്ടി  പാടാം എൻ നേരവും  തായേ നിൻ തിരുമുമ്പിൽ അമലും തവ മാകെ നിൻ തിരുമുമ്പിൽ അമ്മേ തായേ നിൻ തിരുമുമ്പിൽ  അമലും തവ മാകെ നിൻ തിരുമുമ്പിൽ കുമ്പിടുന്നു ശിരസ്സുകൾ  ചിരകാലം തവം ചെയ്തു (കുമ്പിടുന്നു) പുണ്യം നേടിടുമാ കുമ്പിടുന്നു  മനസ്സുകൾ...(പുണ്യം)   പാടാം എൻ നേരവും  നർത്തനമാടാം ഈശൻ  സ്തുതികൾ ചൊല്ലി കൈകൊട്ടി  പാടാം എൻ നേരവും...

Published by the catalogue editor. Rights remain with the original creators.