Randidangazhi poster

1958 · song 2

Kaatti Ninna Ninne

Credits

Singer
Kamukara KPAC Sulochana
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

കാട്ടിനിന്ന നിന്നെ കൂട്ടിരുന്നു ഏന് ഈറപ്പെണ്ണേ കൊണ്ടുവന്നതെന്തിനാണ് കുട്ടയായ് - വട്ടിയായ് കൂടുവാന് - എന്നും കൂടുവാന് കുപ്പയിലൊരു പൂമുത്തു കണ്ടെടുത്തല്ലു - ഏന് കുപ്പ മാടത്തിലു കൊണ്ടു വച്ചല്ല് ഉപ്പുമണ്ണു മുങ്ങി വാരും പുഞ്ചപ്പൊലേന് ഉള്ളുകുളിരെ വയറുനിറയെ ഉണ്ടുകയിക്കാല്ല് - ഓഹോ ഉണ്ടുകയിക്കാല്ല് ഊളിയിട്ടൂളിയിട്ടൂത്തപ്പെണ്ണേ - നീ ഓടിയൊളിക്കണതെങ്ങാണ് എന്റെ പൊലേനൊരു പുന്നാര - ത്തേന്‍കറിയൂട്ടിനു വന്നാട്ടെ അമ്പിളിമാമന്‍ മാനത്ത് അന്‍പുവെളക്കു മാടത്ത് കരളുമിടിച്ച് കണ്ണും നട്ട് കാത്തിരിക്കുവതാരാരെ - വഴി പാ൪ത്തിരിക്കുവതാരാരെ

Published by the catalogue editor. Rights remain with the original creators.