Kuyiline Thedi poster

1983 · song 5

Paathiraa Thaarame

Credits

Singer
KJ Yesudas
Lyricist
Chunakkara Ramankutty
Composer
Shyam

Lyrics

പാതിരാ താരമേ  സ്‌നേഹപ്പൂക്കള്‍ ഞാന്‍ ചോദിച്ചു ആ രാവിലോ ഏകാന്തനായ്  പ്രണയാര്‍ദ്രഗാനവുമായി  (പാതിരാ) നീലാംബുജം അന്നു മിഴി തുറന്നു അരികില്‍ നീ ചിരി തൂകി നിന്നു സുന്ദരി നീ വന്നു ചേര്‍ന്നു ചാരേ സുഗന്ധം എന്നില്‍ നീയും ഞാനോ നിന്നിലലിഞ്ഞു (പാതിരാ) നീരാടുവാനന്നു പുഴ വിളിച്ചു കരയില്‍ പൂ ചിരി തൂകി നിന്നു പുഞ്ചിരിയായ് വെണ്ണിലാവ്  ദൂരേ വസന്തം എന്നില്‍ നീയും  ഞാനോ നിന്നിലലിഞ്ഞു (പാതിരാ) ------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.