Kuyiline Thedi poster

1983 · song 4

Neelavaanam Poothuninnu

Credits

Singer
KJ Yesudas Vani Jairam Chorus
Lyricist
Chunakkara Ramankutty
Composer
Shyam

Lyrics

നീലവാനം പൂത്തു നിന്നൂ താഴെ മണ്ണില്‍പൂവുകൾ കൊഴിഞ്ഞൂ ഹാ പൂമഴ (നീലവാനം..) ഈ വനവീഥിയില്‍ ഉത്സവമായൊരു പാര്‍വണ ശശികല പോല്‍ നീ വാ നീ ഗാനം പാടിവാ വാര്‍മഴവിൽ പുടവയുമായ് ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ പ്രാണഹര്‍ഷങ്ങള്‍ വാരിച്ചൂടുവാനായീ ഒരു പൂങ്കുയിലിന്നും പാടുന്നൂ(2) ഇനിയുമീ പ്രഭ ചൊരിഞ്ഞിടുമൊ വളരുമോ ഇനിയും ഹാ പടരൂ കുളിര്‍ ചൊരിയാനിതു വഴി നീ... മധു പകരാന്‍ പ്രിയസഖി നീ ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ പപപപ പപപപ പമമഗ ഗരിരിസസ ധധധധ ധധധധ ധനിസനിസനിധപപ പ്രണയസാന്ദ്രമാം ആലിംഗനങ്ങളാലിന്നും ഒരു പൂങ്കാവില്‍ നൃത്തമാടുന്നൂ(2) അകലെയായൊളി വിടര്‍ന്നിടുമോ വളരുമോ ഇനിയും ഹാ പടരൂ കരളിലൊരൂ തിരയിളകീ കളിപറയാന്‍ പുഴയൊഴുകീ ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ (നീലവാനം പൂത്തു നിന്നൂ....) ------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.