Koodevide poster

1983 · song 2

Ponnurukum Pookkaalam

From Koodevide

Credits

Singer
S Janaki
Lyricist
ONV Kurup
Composer
Johnson

Lyrics

പൊന്നുരുകും പൂക്കാലം നിന്നെക്കാണാൻ വന്നു (2) പൊന്നാട തളിരാട കാണിക്കയായിത്തന്നു കൂടേറാൻ പ്രാവെല്ലാം പാറിപ്പോകേ പൂവാകക്കാടിനു പൊൻ‌കുടചൂടി ആലോലം (2) താളലയങ്ങളിലാടി താഴമ്പൂ പോൽ തഴുകും കുളിർക്കാറ്റിൽ കൈകളിൽ അറിയാതെ നീ ഏതോ താളം തേടുന്നു [പൊന്നുരുകും] കാടാകേ കാവടിയാടുകയായീ തന്നാനം (2) കാനന മൈനകൾ പാടീ ഈ സന്ധ്യപൊയേ മറയും വാനവീഥി പൂവിടും സ്‌മൃതിരാഗമായി കാറ്റിൻ നെഞ്ചിൽ ചായുന്നു... [പൊന്നുരുകും]

Published by the catalogue editor. Rights remain with the original creators.