Karyam Nissaram poster

1983 · song 4

Thaalam Shruthilaya Thaalam

Credits

Singer
KJ Yesudas S Janaki
Lyricist
Konniyoor Bhas
Composer
Kannur Rajan

Lyrics

താളം ശ്രുതിലയ താളം രാഗം അനുപമരാഗം സ്വപ്നം സുഖമൊരു സ്വപ്നം ഭാവം മധുരിത ഭാവം താനേ രാഗം പാടിയ മോഹം താരും തളിരും ചൂടി ആ. . . .  നിസ  നിസഗ സഗപ ഗപധ പധനി ധനിസാ താനേ രാഗം പാടിയ മോഹം താരും തളിരും ചൂടി മിഴികള്‍ തേടും മൊഴികളിലേതോ സ്വരമഞ്ജരിതന്‍ ഗീതമുണര്‍ന്നൂ നിന്‍ മണി നൂപുര ശിഞ്ചിത രാഗം കന്മദ പുഷ്പ മരന്ദപരാഗം മകരന്ദമുണരുന്നു ദാഹം മനമാകെ മധുമാസഭാവം താളം ശ്രുതിലയ താളം രാഗം അനുപമരാഗം സ്വപ്നം സുഖമൊരു സ്വപ്നം ഭാവം മധുരിത ഭാവം

Published by the catalogue editor. Rights remain with the original creators.