1983 · song 2

Kanchaka Kammesittu

Credits

Singer
Vani Jairam
Lyricist
PT Abdurahiman
Composer
Vadakara Krishnadas

Lyrics

കഞ്ചക ക്കമ്മീസിട്ട് മറിയും കന്നി മൊഞ്ചത്തിക്കലിച്ചപ്പോ കുറിയും മിന്നി... മുടിപ്പൊന്നും നെറ്റി ചുറ്റിപ്പാറ്റയും മറ്റും ഇടനെഞ്ചിന് അതിലിടിച്ചിടുന്ന പൂത്തും... (കഞ്ചക) ഇത്തിരം പൊട്ടിയ കാപ്പിന് കല്ല്... പുത്തരി മുത്തു നിരത്തിയ പല്ല്.... കുത്തഴകൊത്തുരു വാർമഴ വില്ല്..(Ch..ഇത്തിരം) മുരിക്കിൻ പൂ കണക്കൊത്ത ചൊടിയും വായും.. കരിയ്ക്കോത്ത ചിരിയ്ക്കയും... തെറിക്കുന്ന പ്രായം.. പുതുഞാറ കഥലോട് പൊരുതുന്ന കണ്ണ്.. ഇടിമിന്നലൊളികൊണ്ട് ചിരിക്കുന്ന പെണ്ണ്....ആ....ആ....ആ....ആ..... മുരിക്കിൻ പൂ കണക്കൊത്ത ചൊടിയും വായും.(Ch)ചൊടിയും വായും.. കരിക്കോത ചിരിയ്ക്കയൊ തെറിക്കും പ്രായം.(Ch)തെറിക്കും പ്രായം.. പുതുഞാറ കഥലോട് പൊരുതും കണ്ണ്..(Ch)ആഹാ പൊരുതും കണ്ണ്.. ഇടിമിന്നലൊളികൊണ്ട് ചിരിയ്ക്കും പെണ്ണ്....(Ch)ഇടിമിന്നലൊളികൊണ്ട്... ചി lരിയ്ക്കും പെണ്ണ്....(കഞ്ചക) അടിമുടി ചമഞ്ഞൊരു നനവതി പൊന്ന്... ഇടയ്ക്കിടെ പൊളിയുമ്പം തുടുക്കുന്ന കണ്ണ്.. അടിയ്ക്കടി മധുമുട്ടി പൊടിയ്ക്കുന്ന പെണ്ണ്.. അടിമുടി ചമഞ്ഞിട്ടൊ നനവതി പൊന്ന്. ഇടയ്ക്കിടെ പൊളിയുമ്പം തുടുക്കുന്ന കണ്ണ്..... (ch).അടിമുടി ചമഞ്ഞൊരു നനവതി പൊന്ന് ഇടയ്ക്കിടെ പൊളിയുമ്പം തുടുക്കുന്ന കണ്ണ്.. അടിയ്ക്കടി മധുമുട്ടി പൊടിയ്ക്കുന്ന പെണ്ണ്.. അടിയ്ക്കടി മധുമുട്ടി കുടിയ്ക്കുന്ന പെണ്ണ്.. ഖൽബിൽ ഊഞ്ഞാലുകെട്ടി..ആടിടും മുത്ത്.. കൺകണ്ട മാരനെയും ഇന്നിവൾക്ക് കിട്ടി.. മൊഹബത്തിനരിമപ്പൂ വിരിയുമിന്ന്.... മൊഹബത്തെ കിലുകിലെ കിലുങ്ങും പെണ്ണ്...

Published by the catalogue editor. Rights remain with the original creators.