Iniyengilum poster

1983 · song 3

Mounam Raagam

Credits

Singer
KJ Yesudas S Janaki Chorus
Lyricist
Yusufali Kecheri
Composer
Shyam

Lyrics

മൗനം രാഗം മനസ്സോ വാചാലം ഈ ശ്യാമനിമിഷങ്ങളിൽ വിടതരൂ സായനോരാ (മൗനം രാഗം...) സിന്ദൂരവാനം കാർമുകിൽ മൂടി ഏകാന്തവീഥിയിൽ കേഴുന്നു മൂകമായ്‌ (2) കൊഴിയും കിനാക്കളുമായ്‌  ഇവിടെ ഇനി പിരിയാം (മൗനം രാഗം...) ഈ നീലരാവും ഈറൻനിലാവും ഓർമ്മകൾ മാത്രമായ്‌ മായുന്നു ദൂരവേ (2) മൂകനുരാഗവുമായ്‌ ഇവിടെ ഇനി പിരിയാം മൗനം രാഗം മനസ്സോ വാചാലം ഈ ശ്യാമനിമിഷങ്ങളിൽ വിടതരൂ സായനോരാ സായനോരാ സായനോരാ സായനോരാ

Published by the catalogue editor. Rights remain with the original creators.