Himavaahini poster

1983 · song 2

Mohasangama raathri

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
G Devarajan

Lyrics

മോഹസംഗമരാത്രി ഇത്  അസുലഭസുന്ദര രാത്രി  മോഹസംഗമരാത്രി ഇത്  അസുലഭസുന്ദര രാത്രി  മനവും തനുവും ഒരുമിച്ചുണർത്തും  മനവും തനുവും ഒരുമിച്ചുണർത്തും മദനോത്സവ രാത്രി  മദനോത്സവ രാത്രി  മോഹസംഗമരാത്രി ഇത്  അസുലഭസുന്ദര രാത്രി  അലരിലുറങ്ങിയ ആവേശങ്ങളെ  തഴുകിയുണർത്തും രാത്രി  ആത്മാവിൽ  അനുഭൂതി അലമാല തീർക്കും  ആത്മാവിൽ  അനുഭൂതി അലമാല തീർക്കും ആശ്വാസമാദക രാത്രി ഇത്  ആശ്വാസമാദക രാത്രി  മോഹസംഗമരാത്രി ഇത്  അസുലഭസുന്ദര രാത്രി  സുഖമുഖ ഭാവരസാമൃതമൂറും  ആനന്ദ മംഗളരാത്രി  നിറയും യൗവന മാദകലഹരിയിൽ  നിറയും യൗവന മാദകലഹരിയിൽ ആറാടും അതിശയ രാത്രി ഇത്  ആറാടും അതിശയ രാത്രി  മോഹസംഗമരാത്രി ഇത്  അസുലഭസുന്ദര രാത്രി  മനവും തനുവും ഒരുമിച്ചുണർത്തും  മദനോത്സവ രാത്രി  മദനോത്സവ രാത്രി  മോഹസംഗമരാത്രി ഇത്  അസുലഭസുന്ദര രാത്രി

Published by the catalogue editor. Rights remain with the original creators.