Himavaahini poster

1983 · song 1

Ennum puthiya pookkal

Credits

Singer
P Madhuri KP Brahmanandan
Lyricist
Poovachal Khader
Composer
G Devarajan

Lyrics

എന്നും പുതിയ പൂക്കൾ എങ്ങും പുതിയ പൂക്കൾ നമുക്ക് വേണ്ടി വിടർത്തിടുന്നു കാലം നമുക്കു വേണ്ടി നിറച്ചിടുന്നു താലം (എന്നും...) കുളിരുകൾ കോരി പടവുകളേറി പുലരും ജീവിതമേ നാളുകൾ തോറും മുറുകും ബന്ധം അരുളും സൗഭാഗ്യമേ ഈ പൂഴിയിൽ നിങ്ങൾ സ്വർഗ്ഗം തീർക്കുന്നു (എന്നും..) കനവുകളെല്ലാം കതിരുകൾ ചാർത്തി ദിനവും ഉത്സവമായ് താരിളം പാദം ഇളകും നേരം കരളിൽ മാധവമായ് ഈ ആലയം ഏതോ അഴകിൽ മുങ്ങുന്നൂ (എന്നും..)

Published by the catalogue editor. Rights remain with the original creators.