Ente Mamattukkuttiyammakku poster

1983 · song 4

Thaimanikkunju thennal

Credits

Singer
KS Chithra Chorus
Lyricist
Bichu Thirumala
Composer
Jerry Amaldev

Lyrics

ആഹ ഹ ഹാ ഹാ ഹ ഹാ ഹാ  ആഹ ഹ ഹാ ഹാ ഹ ഹാ ഹാ ആഹ ഹ ഹാ ഹാ  ഹ ഹാ  ആഹ ഹ ഹാ ഹ ഹാ ഹാ ഹ ലാ ല ലാ ലാ ല ലാ ലാ  ലാ ല ലാ ലാ ല ലാ ലാ ലാ ല ലാ ല ലാ ലാ  ല ലാ ലാ ല ലാ ലാ തൈമണിക്കുഞ്ഞുതെന്നൽ വെള്ളിലൂഞ്ഞാലയാട്ടും കന്നിയോളങ്ങളേ താളമേളങ്ങളേകൂ തൈമണിക്കുഞ്ഞുതെന്നൽ വെള്ളിലൂഞ്ഞാലയാട്ടും കന്നിയോളങ്ങളേ താളമേളങ്ങളേകൂ തുള്ളാതെ തുള്ളുന്നു പുളകങ്ങളും ചോരാതെ ചോരുന്നു മധുരങ്ങളും തുള്ളാതെ തുള്ളുന്നു പുളകങ്ങളും ചോരാതെ ചോരുന്നു മധുരങ്ങളും തുള്ളാതെ തുള്ളുന്നു പുളകങ്ങളും ചോരാതെ ചോരുന്നു മധുരങ്ങളും തുള്ളാതെ തുള്ളുന്നു പുളകങ്ങളും ചോരാതെ ചോരുന്നു മധുരങ്ങളും മിന്നിമായുന്നിതാ പൊന്നലച്ചില്ലു പോലും മിന്നിമായുന്നിതാ പൊന്നലച്ചില്ലു പോലും തൈമണിക്കുഞ്ഞുതെന്നൽ വെള്ളിലൂഞ്ഞാലയാട്ടും കന്നിയോളങ്ങളേ താളമേളങ്ങളേകൂ

Published by the catalogue editor. Rights remain with the original creators.