Engane Nee Marakkum poster

1983 · song 1

Devathaaru poothu

Credits

Singer
KJ Yesudas P Susheela
Lyricist
Chunakkara Ramankutty
Composer
Shyam

Lyrics

ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍ ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍ നിതാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍... ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍... നിഴലും പൂനിലാവുമായ്  ദൂരേ വന്നു ശശികല... നിഴലും പൂനിലാവുമായ്  ദൂരേ വന്നു ശശികല... മഴവില്ലിന്‍ അഴകായി...  ഒരു നാളില്‍ വരവായീ... ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകന്‍... ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍ നിദാന്തമാം തെളിമാനം പൂത്ത നശീഥിനിയില്‍... ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍... എന്‍ മനസ്സിന്‍ താഴ്‌വരയില്‍... എന്‍ മനസ്സിന്‍ താഴ്‌വരയില്‍... ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍... വിരിയും പൂങ്കിനാവുമായ്  ചാരേ നിന്നു തപസ്വനി... വിരിയും പൂങ്കിനാവുമായ്  ചാരേ നിന്നു തപസ്വനി... പുളകത്തിന്‍ സഖി ആയി  വിരിമാറില്‍ കുളിരായി‌ ഏഴു സ്വരങ്ങള്‍ പാടാന്‍ വന്നു ഗായകന്‍....

Published by the catalogue editor. Rights remain with the original creators.