1983 · song 2

Kannaa Nin Kilikkonchal [Bit]

From Ee Yugam

Credits

Singer
S Janaki
Lyricist
Koorkkancheri Sugathan
Composer
AT Ummer

Lyrics

​കണ്ണാ നിൻ കളിക്കൊഞ്ചൽ ഗാനാമൃതം ഞാനുണ്ണുന്നതെന്നും നിൻ സ്നേഹാമൃതം അച്ഛന്റെ ആരോമലല്ലയോ നീ ഈ അമ്മതൻ ജീവന്റെ ജീവനല്ലേ നിൻ കാലടിപ്പൂക്കൾ കാണുമ്പോളമ്മക്ക് പൊന്നോണപ്പൂവിന്റെ ഓർമ്മയല്ലേ നിന്നിളം ചുണ്ടിലെ പുഞ്ചിരി ഞങ്ങൾക്ക് നിത്യവിഷുക്കണിക്കാഴ്ച്ചയല്ലേ .. നിത്യവിഷുക്കണിക്കാഴ്ച്ചയല്ലേ ..

Published by the catalogue editor. Rights remain with the original creators.