1983 · song 1

Aalolam Aalolam

From Ee Yugam

Credits

Singer
KJ Yesudas
Lyricist
Koorkkancheri Sugathan
Composer
AT Ummer

Lyrics

ആലോലം ആലോലം നീയെന്റെ ആരോമലേ ആടിവാ പാടിവാ കൂടെവാ കൂട്ടുവാ ജീവന്റെ രോമാഞ്ചമേ ആലോലം ആലോലം മുകുളങ്ങളിളകും നിൻ മാറിൽ മധുരങ്ങളുതിരും നിൻ ചുണ്ടിൽ എൻ മുഖം ചേർക്കുവാൻ അനുവാദം നൽകൂ സഖീ നീ ആലോലം ആലോലം നീയെന്റെ ആരോമലേ ആടിവാ പാടിവാ കൂടെവാ കൂട്ടുവാ ജീവന്റെ രോമാഞ്ചമേ ആലോലം ആലോലം പുളകങ്ങൾ വിടരുന്ന പ്രായം അതിരുകൾ മാറ്റുന്ന മോഹം വർഷമായ് ഹർഷമായ് നിൻ ദാഹം തീർക്കും പ്രിയേ ഞാൻ ആലോലം ആലോലം നീയെന്റെ ആരോമലേ ആടിവാ പാടിവാ കൂടെവാ കൂട്ടുവാ ജീവന്റെ രോമാഞ്ചമേ ആലോലം ആലോലം ആലോലം ആലോലം

Published by the catalogue editor. Rights remain with the original creators.