Ee Vazhi Mathram poster

1983 · song 2

Kanni veyilu

Credits

Singer
S Janaki P Jayachandran
Lyricist
Kallada Sasi
Composer
Shyam

Lyrics

കന്നി വെയില്...കുളിര് കുളിര്.. .  വെണ്ണിലാവ്..  വെയില് വെയില് എന്നുമെന്നും നീയെനിക്കൊരു കുളിര് കുളിര് നീയൊരു തേൻകുളിര് ആ.. നീയൊരു തേൻ കുളിര് (കന്നി വെയില്...) ഇരുളിൻ ചുരുൾമുടിയുലഞ്ഞു  ലാല ലലലാ. . .  മുകിലിൻ മുലക്കച്ചയഴിഞ്ഞു  ലാല ലലലാ. . .  ഉന്മാദിനിയായ്... ഒരുങ്ങി നിൽപ്പൂ ഈ രാത്രി.. .  മനസ്സിൽ മധുവിധു രാത്രി . .  അനുരാഗനദിയായ്...വികാരവതിയായ് അഴകായ് ഒഴുകി വരൂ... നീ ഒഴുകിയൊഴുകി വരൂ (കന്നി വെയില്...) മണിയറ സ്വപ്നങ്ങൾ വിടർന്നൂ ലാല ലലലാ. . .  മദനോത്സവനൃത്തം തുടർന്നൂ ലാല ലലലാ. . .  മാദകലഹരിയിൽ...മയങ്ങി നിൽപ്പൂ ഈ രാത്രീ . . .  മനസ്സിൽ മധുവിധു രാത്രീ. .  അനുരാഗരാഗമായ് വികാരദാഹമായ് അഴകായ് ഒഴുകി വരൂ.. നീ ഒഴുകിയൊഴുകി വരൂ കന്നി വെയില്...കുളിര് കുളിര്.. .  വെണ്ണിലാവ്..  വെയില് വെയില് എന്നുമെന്നും നീയെനിക്കൊരു കുളിര് കുളിര് നീയൊരു തേൻകുളിര്  ആ.. നീയൊരു തേൻ കുളിര്

Published by the catalogue editor. Rights remain with the original creators.