1983 · song 1

Brahmaswaroopini devi

Credits

Singer
Krishnachandran
Lyricist
Poovachal Khader
Composer
AT Ummer

Lyrics

വാണീപൂർണ്ണ നിശാരോജ്വലമുഖി  കർപ്പൂര കുണ്ഠ പ്രദം  ചന്ദ്രാധാങ്കിത മസ്തകെ  നിചകരെ സംഭി പ്രതീമതരാൽ....   ബ്രഹ്മ സ്വരൂപിണി ദേവി  സർവ്വവിധായിനി ദേവി.. ദിവ്യ തേജസാൽ ആത്മാവുകളെ വിമുക്തമാക്കും ദേവി..ദേവി ദേവി...   ദീപാരാധന കൊണ്ടും  നാഗാരാധന കൊണ്ടും ആ ആ  ശ്രീവിളയാടും നടയിൽ  ആരാധകരുടെ കണ്ണിനും കരളിനും ദർശനമേകി നീ  ഒരു നവ ദർശനം ഏകി നീ...   വീണാമക്ഷ ഗുണം സ്തുതാട്യ കലശം  വിദ്യ ചതുങ്കസ്ഥ നീ  വൈദാമ് ധരണേ വിധുഷിതധനുഹം  സാധി രൂഡം ഭജേ...   പുണ്യ ശീവേലി കൊണ്ടും  നിത്യ പൂജകൾ കൊണ്ടും..ആ..ആ..ആ  പൂർണ്ണത നേടിയ കോവിൽ  പോയ ദിനത്തിൻ സ്മൃതികളുമായി  ശൂന്യത ചൂടുന്നു  ജീവിതം ശാന്തത പുൽകുന്നു..

Published by the catalogue editor. Rights remain with the original creators.