1983 · song 2
Varoo sakhi chiri thooki
Credits
- Singer
-
KJ Yesudas
S Janaki
Chorus
- Lyricist
- KG Menon
- Composer
- AT Ummer
Lyrics
വരൂ സഖീ ചിരിതൂകി
കരളിലെ മലരായ് പരിമളമധു തൂകി
രതിസുഖം നുകരാൻ കുളിരിനു ചൂടേകാൻ
ലൈഫ് ഈസ് സ്വീറ്റ്.....സ്വീറ്റ് സ്വീറ്റ് സ്വീറ്റ്
ലൈഫ് ഈസ് ലൌ .....ലൌ ലൌ ലൌ
(വരൂ സഖീ.....)
ലൈഫ് ഈസ് ഷോർട്ട്
ലൌ ഈസ് ബ്ളൈൻഡ്
അഴലിന്റെ ഇരുൾ മാറ്റാം
കളിചിരി ഒരു കലയാക്കാം
മദം പൊട്ടി ഇനി വിളയാടാം
ലലാലലാ ലലാലലാ
ലലാലലാലാലാ ആ (ലൈഫ്...)
(വരൂ സഖീ.....)
സിംഗ് ആന്റ് ഡാൻസ്
ഡേ ആന്റ് നൈറ്റ്
സ്വപ്നസുഖങ്ങൾ വിരിയാൻ
സ്വർഗ്ഗവീഥിയിൽ ഒഴുകാൻ
സപ്‌തസ്വരങ്ങൾ മീട്ടാൻ
ലലാലല ലലാലലാ
ലലാലലാ ലാലാ (സിംഗ് ..)
വരൂ സഖീ ചിരിതൂകി
കരളിലെ മലരായ് പരിമളമധു തൂകി
രതിസുഖം നുകരാൻ കുളിരിനു ചൂടേകാൻ
ലൈഫ് ഈസ് സ്വീറ്റ്.....സ്വീറ്റ് സ്വീറ്റ് സ്വീറ്റ്
ലൈഫ് ഈസ് ലൌ .....ലൌ ലൌ ലൌ
Published by the catalogue editor. Rights remain with the original creators.