1983 · song 2
Kingini ponmani manjeeram
Credits
- Singer
-
S Janaki
- Lyricist
-
Poovachal Khader
- Composer
- Shyam
Lyrics
ലലലലാ....ലലലലലല്ലാലാ....
ലലലലാ....ലലലലലല്ലാലാ....
കിങ്ങിണി പൊന്മണി മഞ്ജീരം
സംഗമരഞ്ജിതസംഗീതം
നിനക്കായ് രചിക്കുന്നെൻ പാദം
വിടരൂ നിദ്രയിൽ (കിങ്ങിണി..)
അമൃതനിലാവിൽ അരയന്നത്തൂവൽ
രജപുഷ്പതാലമേന്തിടും
കന്യാതീരങ്ങൾ (അമൃത...)
ധധിമി തധിമി ധിമിമി ധപാ
ഒഴുകൂ.. പടരൂ.. കിരണരാജിയിൽ
ആലോലം (കിങ്ങിണി....)
നഖമുള്ള കാലം മുഖമുള്ള മേഘം
പാരിജാതം ചൂടിനിന്നിടും
തേജോരംഗങ്ങൾ (നഖമുള്ള...)
തെയ്യാരേ തെയ്യാരേ ധിമിമി ധപാ
ധകിട ധകിട ധിമിമി ധപാ
അണയൂ അലിയൂ തരളകാന്തിയിൽ
ഓലോലം (കിങ്ങിണി....)
Published by the catalogue editor. Rights remain with the original creators.