1983 · song 2

Sharathkaalangal Ithal Choodunnatho

From Ankam

Credits

Singer
P Jayachandran Vani Jairam
Lyricist
Pappanamkodu Lakshmanan
Composer
Shankar Ganesh

Lyrics

ശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ തേന്‍ തൂകുന്നതോ രാഗേന്ദുവോ നിന്‍ മുഖശ്രീയിതോ (ശരല്ക്കാലങ്ങളിതള്‍..) സ്നേഹസായൂജ്യ ഗീതം മോഹസംഗീത നാദം അഴകിന്നലചൂടും രൂപം അരികില്‍ നീ പ്രേമകാവ്യം സ്വരമോ കിരണം ചൊരിയും മതിയോ സുധാരസം തൂകിയുണരൂ (ശരല്ക്കാലങ്ങളിതള്‍..) രാഗസമ്പൂര്‍ണ്ണ ഭാവം രാസകേളീ വിലാസം വളരുമകതാരില്‍ ദാഹം വിടരുമീ മോഹസൂനം രതിയോ മധുരം പകരും കലയോ മദാലസേ മാറില്‍ പടരൂ ശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ തേന്‍ തൂകുന്നതോ രാഗേന്ദുവോ നിന്‍ മുഖശ്രീയിതോ ശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ തേന്‍ തൂകുന്നതോ തേന്‍ തൂകുന്നതോ

Published by the catalogue editor. Rights remain with the original creators.