1958 · song 2

Eesaputhrane Vaa

From Mariakutty

Credits

Singer
CS Radhadevi Shyamala V Lakshmi
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

ഈശപുത്രനെ വാ യേശുനാഥാ ദേവാ ഈ ഗൃഹത്തിലെ കൂരിരുള്‍ മാറ്റുവാന്‍ നീ കനിയേണമേ കന്നിമേരിയമ്മേ കാത്തു കൊള്ളേണമേ ഉണ്ണിയീശോയേ മണ്ണിന്നു നല്‍കിയ പുണ്യമാര്‍ന്നവളേ ഈശപുത്രനെ വാ യേശുനാഥാ ദേവാ ഈ ഗൃഹത്തിലെ കൂരിരുള്‍ മാറ്റുവാന്‍ നീ കനിയേണമേ ഏഴകള്‍ക്കുലകില്‍ എന്നുമാശ്രയമേ എതു കുറ്റവും നീ പൊറുത്തെങ്ങളില്‍ പ്രീതി കൊള്ളേണമേ ഈശപുത്രനെ വാ യേശുനാഥാ ദേവാ ഈ ഗൃഹത്തിലെ കൂരിരുള്‍ മാറ്റുവാന്‍ നീ കനിയേണമേ പാപം ചെയ്തവരേ പാരില്‍ വീണ്ടെടുപ്പാന്‍ ക്രൂരമായൊരു മുള്‍ക്കിരീടം ചൂടി ക്രൂശിലാര്‍ന്നവനേ ഈശപുത്രനെ വാ യേശുനാഥാ ദേവാ ഈ ഗൃഹത്തിലെ കൂരിരുള്‍ മാറ്റുവാന്‍ നീ കനിയേണമേ

Published by the catalogue editor. Rights remain with the original creators.