1983 · song 3
Never on a Sunday
Credits
- Singer
-
Krishnachandran
Martha Kalyan
- Lyricist
-
Bichu Thirumala
- Composer
- Shyam
Lyrics
നെവർ ഓൺ എ സൺഡേ
എന്താണ് ഡാർലിംഗ്
നീതർ ഓ എ മൺഡേ
എന്തിനാണ് ഡാർലിംഗ്
നോട്ട് ഈവൺ ട്യൂസ്ഡേ
എന്നാപ്പിന്നെ വെനസ്ഡേ
തേസ്ഡേ ഫ്രൈഡേ സാറ്റർഡേ
വാട്ട്?
ടു കിസ്സ് യൂ
നോ നോ നോ നോ
സ്വിംഗ് മീ സ്വിംഗ് മീ
ഓൺ എ ഫുൾ മൂൺ ഡേ
അയാം എ സോംഗ്
നയനങ്ങൾ - വാട്ട്സ് ദാറ്റ്
യുവർ ഐസ്
നളിനങ്ങൾ - ആൻഡ് ദാറ്റ്
എ ലോട്ടസ്
അതിലിണയരയന്നങ്ങൾ
അവ രണ്ടും വിളയാടും
ജലലീലാ സല്ലാപങ്ങൾ
നയനങ്ങൾ നളിനങ്ങൾ
അതിലിണയരയന്നങ്ങൾ
അവ രണ്ടും വിളയാടും
ജലലീലാ സല്ലാപങ്ങൾ
പവിഴങ്ങൾ വിളയും ഓ..
ആധരത്തിലേതോ ഓ..
ചിരിയുടെ ശലഭം ചിറകടിച്ചുയരും
ചിറകിലെ തൂവൽ ഞാനെടുക്കും
(പവിഴങ്ങൾ...)
സ്വിംഗ് മീ സ്വിംഗ് മീ
ലെറ്റ് മി ടച്ച് യുവർ ഹാർട്ട്
അയാം എ സോംഗ്
അയാം എ സോംഗ്
അയാം എ സോംഗ്
അയാം എ സോംഗ്
സ്വിംഗ് മീ സ്വിംഗ് മീ
റോൾ മീ റൗണ്ട് ഓൺ യുവർ ടംഗ്
അയാം എ സോംഗ്
അയാം എ സോംഗ്
നെവർ ഓൺ എ സൺഡേ
നീതർ ഓ എ മൺഡേ
നോട്ട് ഈവൺ ട്യൂസ്ഡേ
തേസ്ഡേ ഫ്രൈഡേ സാറ്റർഡേ
സ്വിംഗ് മീ സ്വിംഗ് മീ
ഓൺ എ ഫുൾ മൂൺ ഡേ
അയാം എ സോംഗ്
അയാം എ സോംഗ്
Published by the catalogue editor. Rights remain with the original creators.