1983 · song 1
Daffodils Veendum Viriyunnu
Credits
- Singer
-
KJ Yesudas
S Janaki
- Lyricist
-
Bichu Thirumala
- Composer
- Shyam
Lyrics
ഡാഫോഡില്‍.. വീണ്ടും വിരിയുന്നു
ഏതോ തീരത്തില്‍.. (2)
തളിരോട് കുളിരലയും കുളിരോട് തളിരിലയും
തളിരോട് കുളിരും കുളിരോട് തളിരും
ഇണചേരും യാമങ്ങളില്‍
ഡാഫോഡില്‍.. ആ ..വീണ്ടും വിരിയുന്നു..ആ
ഏതോ തീരത്തില്‍.. ആ
വീഞ്ഞു പെയ്ത മേനിയില്‍ വീനസിന്റെ കാന്തിയില്‍
വീഞ്ഞ് പെയ്ത മേനിയില്‍ വീനസിന്റെ കാന്തിയില്‍
അലകള്‍ വിരിയും ആമസോണ്‍ തടങ്ങള്‍ സ്വയം..
പുളകമണികള്‍ കോര്‍ത്തു ചാര്‍ത്തി നില്‍ക്കുമ്പോള്‍
ഡാഫോഡില്‍.. ആ ..വീണ്ടും വിരിയുന്നു..ആ
ഏതോ തീരത്തില്‍.. ആ
തേഞ്ഞുമാഞ്ഞ നൊമ്പരം.. മേഞ്ഞിരുന്ന മേടുകള്‍
തേഞ്ഞുമാഞ്ഞ നൊമ്പരം.. മേഞ്ഞിരുന്ന മേടുകള്‍
മനസ്സിലുതിരും ആയിരം.. നിശാഗന്ധികള്‍
ഹിമകണികകൾ ചൂടിയാടി നില്‍ക്കുമ്പോള്‍ ..
ഡാഫോഡില്‍.. ആ ..വീണ്ടും വിരിയുന്നു..ആ
ഏതോ തീരത്തില്‍.. ആ ..
ഡാഫോഡില്‍.. വീണ്ടും വിരിയുന്നു
ഏതോ തീരത്തില്‍..
Published by the catalogue editor. Rights remain with the original creators.