1958 · song 1

Ee Mannu Nammude Mannu

From Mariakutty

Credits

Singer
Kamukara Chorus CS Radhadevi
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

ഈ മണ്ണ് നമ്മുടെ മണ്ണ് ഈ മണ്ണ് നമ്മുടെ മണ്ണ് കുന്നു വെട്ടിയിടിച്ചു നിരത്തി പൊന്നു നട്ടുവളർത്തിയതാണ് കുന്നു വെട്ടിയിടിച്ചു നിരത്തി പൊന്നു നട്ടുവളർത്തിയതാണീ മണ്ണ് നമ്മുടെ മണ്ണ് ഈ മണ്ണ് നമ്മുടെ മണ്ണ് ഒരു തുള്ളി വേർപ്പിട്ടാലൊരു - കൊള്ളിക്കമ്പിട്ടാൽ (2) ഒരു കുടമായ് പൊന്നു തരും  ഓമനപ്പെണ്ണ്...ഓമനപ്പെണ്ണ് ഈ മണ്ണ് നമ്മുടെ മണ്ണ് ഈ മണ്ണ് നമ്മുടെ മണ്ണ് ഈ മണ്ണ് നമ്മുടെ മണ്ണ്

Published by the catalogue editor. Rights remain with the original creators.